താഴെ തന്നിരിക്കുന്നവയിൽ അവസ്ഥ ചരങ്ങളെ തിരിച്ചറിയുക പിണ്ഡംവ്യാപ്തംപ്രവൃത്തിതാപനിലAi, ii, iv എന്നിവBi മാത്രംCഇവയൊന്നുമല്ലDi, iiiAnswer: A. i, ii, iv എന്നിവ Read Explanation: അവസ്ഥാ ചരംസിസ്റ്റത്തിന്റെ പ്രാരംഭ, അന്തിമ അവസ്ഥകളെ ആശ്രയിക്കുന്ന ചരങ്ങൾ. അവ പിന്തുടരുന്ന പാതയെ ആശ്രയിക്കുന്നില്ല.Eg -പിണ്ഡം , വ്യാപ്തം , താപനില , മർദ്ദം , ആന്തരികോർജ്ജംപാത ചരംപിന്തുടരുന്ന പാതയെ ആശ്രയിക്കുന്ന ചരങ്ങൾ.Eg: പ്രവൃത്തി Read more in App