App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ അസ്ഥിയെ ബാധിക്കുന്ന രോഗമേത്?

Aഓസ്റ്റിയോ പൊറോസിസ്

Bആർത്രൈറ്റിസ്

Cറിക്കറ്റ്സ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

അസ്ഥിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ -ഓസ്റ്റിയോ പൊറോസിസ് ,ആർത്രൈറ്റിസ് ,റിക്കറ്റ്സ് ,ഓസ്റ്റിയോ മലേഷ്യ.


Related Questions:

പ്രായപൂർത്തിയായ മനുഷ്യന്റെ കൈത്തണ്ടയിലെ അസ്ഥികളുടെ എണ്ണം എത്ര ?
പ്രഥമ ശുശ്രൂഷയുടെ തത്വങ്ങളിൽ പെടാത്ത പ്രസ്താവന ഏത് ?
കയ്യിൽ എത്ര ഫലാഞ്ചസ് അസ്ഥികളുണ്ട്?
താഴെ കൊടുത്തിരിക്കുന്നവയിൽ First Aid മായി ബന്ധപ്പെട്ടുള്ള CPR ൻറെ ശരിയായ പൂർണ്ണ രൂപം ഏത് ?

താഴെ തന്നിരിക്കുന്നതിൽ വൈദ്യുതാഘാതം സംഭവിച്ചാലുള്ള പ്രഥമ ശുശ്രുഷ അല്ലാത്തത് ഏതാണ് ? 

1) ഷോക്കേറ്റയാളെ സ്പർശിക്കുന്നതിന് മുൻപ്  വൈദ്യുത ബന്ധം വിശ്ചേദിക്കുക  

2) ഷോക്കേറ്റയാളെ നിരപ്പായ നല്ല ഉറപ്പുള്ള പ്രതലത്തിൽ മലർത്തി കിടത്തുക 

3) ഹൃദയസ്തംഭനമാണെങ്കിൽ CPR ഉടനടി തുടങ്ങുക 

4) ഉടനടി ആശുപത്രിയിൽ എത്തിക്കുക