താഴെ തന്നിരിക്കുന്നവയിൽ ആദർശ ലായനിയുടെ ഉദാഹരണം കണ്ടെത്തുക
- n-ഹെക്സെയ്ൻ, n-ഹെപ്ലെയ്ൻ എന്നിവ ചേർന്ന ലായനി
- ബ്രോമോ ഈതെയ്നും ക്ലോറോ ഈതെയ്നും ചേർന്ന ലായനി
- ബെൻസീനും ടൊളുവീനും ചേർന്ന ലായനി
- അസെറ്റോൺ കൂടാതെ കാർബൺ ഡൈ സൾഫൈഡ് ലായനി
Ai, ii, iii എന്നിവ
Bi, iv എന്നിവ
Cഎല്ലാം
Di, ii എന്നിവ
