App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുടെ ശെരിയായ വകുപ്പ് ഏത് ?

Aവകുപ്പ് 387 -ഭരണഘടന ഭേദഗതി

Bവകുപ്പ് 312 -രാജ്യ സഭയുടെ പ്രത്യേക അധികാരം

Cവകുപ്പ് 301 എ-സ്വത്തവകാശം നിയമ പരമായ അവകാശം

Dവകുപ്പ് 309 -പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം

Answer:

B. വകുപ്പ് 312 -രാജ്യ സഭയുടെ പ്രത്യേക അധികാരം

Read Explanation:

രാജ്യ സഭയുടെ പ്രത്യേക അധികാരത്തെ കുറിച്ചു പരാമർശിക്കുന്നതാണ് വകുപ്പ് 312


Related Questions:

The term of the Lok Sabha :
Who among the following was the first Speaker of the Lok Sabha?
പാർലമെൻ്റ് സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ആദ്യ സ്‌പീക്കർ ആര് ?
2024 ഫെബ്രുവരിയിൽ അന്തരിച്ച 17-ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം ആര് ?
കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സിൻ്റെ ആദ്യ ചെയർമാൻ ആര് ?