App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

Aഇന്ത്യൻ ഭരണഘടന ദൃഢ ഭരണ ഘടനയാണ്

Bഇന്ത്യൻ ഭരണ ഘടന അയവുള്ള ഭരണ ഘടനയാണ്

Cഇന്ത്യൻ ഭരണഘടന ഭാഗീകമായി അയവുള്ളതും ഭാഗീകമായി ദൃഢമുള്ളതുമാണ്

Dഭരണഘടനാ ഭേദഗതി ബിൽ ആദ്യം അവതരിപ്പിക്കേണ്ടത് ലോകസഭയിലാണ്

Answer:

C. ഇന്ത്യൻ ഭരണഘടന ഭാഗീകമായി അയവുള്ളതും ഭാഗീകമായി ദൃഢമുള്ളതുമാണ്

Read Explanation:

ഇന്ത്യയുടെ പരമോന്നത നിയമമാണ് ഇന്ത്യൻ ഭരണഘടന. സർക്കാർ സ്ഥാപനങ്ങളുടെ മൗലിക രാഷ്ട്രീയ കോഡ്, ഘടന, നടപടിക്രമങ്ങൾ, അധികാരങ്ങൾ, കടമകൾ എന്നിവ നിർവചിക്കുകയും പൗരന്മാരുടെ മൗലികാവകാശങ്ങൾ, നിർദ്ദേശ തത്വങ്ങൾ, കടമകൾ എന്നിവ നിശ്ചയിക്കുകയും ചെയ്യുന്ന ചട്ടക്കൂട് പ്രമാണം പ്രതിപാദിക്കുന്നു.


Related Questions:

ബാഹ്യവും ആഭ്യന്തരവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ രാഷ്ട്രത്തിനുള്ള അധികാരം അറിയപ്പെടുന്നത് ?
Which of the following is ensured by Article 13?

ഭരണഘടനയിലെ 73 ആം ഭേദഗതിയുമായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏതു ?


  1. പഞ്ചായത്ത് രാജ് സമ്പ്രദായത്തെ കുറിച്ച് പ്രതിപാദിക്കുന്നു
  2. 12 ആം ഷെഡ്യൂളിൽ 73 ആം ഉൾപ്പെടുത്തിയിരിക്കുന്നു
  3. .ത്രിതല ഭരണ സംവിധാനം പ്രധാനം ചെയ്യുന്നു
When was the Constitution of India brought into force ?
സമവർത്തി ലിസ്റ്റിലോ സംസ്ഥാന ലിസ്റ്റിലോ പറഞ്ഞിട്ടില്ലാത്ത ഏതു വിഷയവുമായും ബന്ധപ്പെട്ടു നിയമം നിർമ്മിക്കുവാൻ പാർലമെന്റിനു അധികാരം ഉണ്ടായിരിക്കുന്നതാണ് എന്ന് പറഞ്ഞിരിക്കുന്ന അനുച്ഛേദം