App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം നിലവിലുള്ള അതോറിറ്റികൾ ഏതെല്ലാം?

Aഉപഭോകൃത അതോറിറ്റി

Bഉപഭോകൃത സമിതി

Cഉപഭോകൃത കമ്മീഷൻ

Dമേല്പറഞ്ഞവയെല്ലാം

Answer:

D. മേല്പറഞ്ഞവയെല്ലാം

Read Explanation:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം നിലവിലുള്ള അതോറിറ്റികൾ : ഉപഭോകൃത കമ്മീഷൻ ഉപഭോകൃത സമിതി ഉപഭോകൃത അതോറിറ്റി


Related Questions:

ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം ഉപഭോക്തൃ സംരക്ഷണയുടെ നിർവചനത്തിൽ ഉൾപ്പെടുത്താത്ത സേവനങ്ങൾ
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ പ്രസിഡന്റിന്റെ യോഗ്യതയെതല്ലാം ?
ഇന്ത്യയിൽ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത്?
താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സമിതി കളിൽ ഉൾപെടുന്നവ:
താഴെ പറയുന്നവയിൽ ഉപഭോകൃത തർക്ക പരിഹാര ഏജൻസികൾ ?