Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഉൽപ്പാദനത്തിനാവശ്യമായ പ്രകൃതിവിഭവം അല്ലാത്തത് ഏത് ?

Aമണ്ണ്

Bവെള്ളം

Cമൃഗങ്ങൾ

Dകടലാസ്സ്

Answer:

D. കടലാസ്സ്

Read Explanation:

ഉൽപ്പാദന ഘടകങ്ങൾ 1. ഭൂമി 2. അദ്ധ്വാനം (thozhil) 3. മൂലധനം 4. സംരംഭകത്വം ഉൽപ്പാദന ഘടകങ്ങളെ സാമ്പത്തിക വിഭവങ്ങൾ എന്നും പറയുന്നു. ഉൽപ്പാദനത്തിന് ആവശ്യമായ പ്രകൃതിവിഭവങ്ങൾ : 1. മണ്ണ് 2. വെള്ളം 3. വായു 4. മൃഗങ്ങൾ , തുടങ്ങിയവ.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഉത്പാദനഘടകങ്ങളിലെ ശരിയായ ജോഡി കണ്ടെത്തുക?
വസ്തുക്കൾക്ക് പകരം വസ്തുക്കൾ കൈമാറ്റം ചെയ്യുന്ന പ്രക്രിയയാണ് _________?
ഒരു സംരംഭത്തിൽ ഉടമസ്ഥൻ മുടക്കുന്ന മുതലിനെയാണ് _______എന്ന് വിളിക്കുന്നത്.
ഉൽപ്പാദന ഘടകങ്ങളെ _____________ എന്നും പറയുന്നു
പ്രതിഫലത്തിനായി മനുഷ്യർ ചെയ്യുന്ന ബൗദ്ധികമോ കായികമോ ആയ എല്ലാ പ്രയത്നങ്ങളും _________ൽപ്പെടുന്നു