താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ഒരു വൈറസ്?Aസാസ്റ്റർBഅവാസ്റ്റ്Cഎ വി ജിDനോർട്ടൺAnswer: A. സാസ്റ്റർ Read Explanation: അവാസ്റ്റ്,എ വി ജി,നോർട്ടൺ ഇവയെല്ലാം ആൻറിവൈറസ് സോഫ്റ്റ്വെയറുകളാണ്.എന്നാൽ സാസ്റ്റർ ഒരു വൈറസാണ്.Read more in App