Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഏതു സസ്യവിഭാഗത്തിൽ പെടുന്നതാണ് റിക്സിയ ?

Aആൽഗ

Bബ്രയോഫൈ

Cജിംനോസ്പേംസ്

Dടെറിഡോഫൈറ്റ

Answer:

B. ബ്രയോഫൈ

Read Explanation:

  • ബ്രയോഫൈറ്റ വിഭാഗത്തിലെ ലിവർവോർട്ടുകൾ (Liverworts) എന്ന ഉപവിഭാഗത്തിൽ (Division: Marchantiophyta/Bryophyta, Class: Hepaticopsida) പെടുന്ന ഒരു ജനുസ്സാണ് Riccia.


Related Questions:

പാരെൻചൈമയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് തെറ്റ്?
Pollen grain is also known as ______
വിത്ത് മുളയ്ക്കുമ്പോൾ തൈച്ചെടിയുടെ വേരായി വളരുന്നത് ഭ്രൂണത്തിന്റെ ഏത് ഭാഗമാണ്?
What is the first step in the process of plant growth?
ഏതൊരു സസ്യഭാഗവും ___ ന് വിധേയമാകുമ്പോൾ, അത്തരം ഭാഗങ്ങളിൽ നിന്ന് പോഷകങ്ങൾ പിൻവലിക്കുകയും വളരുന്ന ഭാഗങ്ങളിലേക്ക് മാറ്റുകയും ചെയ്യാം.