App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ ഭിന്നസംഖ്യ ഏത് ?

A15/16

B19/20

C24/25

D34/35

Answer:

A. 15/16

Read Explanation:

എല്ലാ സംഖ്യയിലും അംശവും ഛേദവും തമ്മിലുള്ള വ്യത്യാസം തുല്യമായതിനാൽ ചെറിയ സംഖ്യകൾ ഉള്ള ഭിന്നസംഖ്യ ആണ് ഏറ്റവും ചെറിയ ഭിന്ന സംഖ്യ ചെറിയ ഭിന്നസംഖ്യ = 15/16


Related Questions:

Find 1/8+4/8 = .....

Find the largest fraction among the following.

12,34,56,611,23,89,67\frac{1}{2}, \frac{3}{4}, \frac{5}{6}, \frac{6}{11}, \frac{2}{3}, \frac{8}{9}, \frac{6}{7}

image.png
ഒരു ഭിന്നസംഖ്യയുടെ 1/8 ഭാഗം 4 ആയാൽ ഭിന്നസംഖ്യ ഏത്?
Which of the following ascending order is correct for the given numbers?