Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത് ?

A4/11

B10/15

C6/18

D12/22

Answer:

B. 10/15

Read Explanation:

4/11 = 0.3636 10/15 = 0.667 6/18 = 0.333 12/22 = 0.545


Related Questions:

അരയുടെ പകുതിയേ ഒന്നിൻ്റെ പകുതി കൊണ്ട് ഗുണിച്ചാൽ എന്ത് കിട്ടും
ഒരു കുപ്പിയിൽ 0.9 ലിറ്റർ വെള്ളമുണ്ട്. 0.15 ലിറ്റർ കൊള്ളുന്ന എത്ര ഗ്ലാസുകൾ ഇതുകൊണ്ട് നിറയ്ക്കാം ?
a = 1/3, b = 1/5 ആയാൽ a+b/ab എത്ര?
7/8 - 14 - 1/6 =?
2302.1 നെ 0.01 കൊണ്ട് ഗുണിച്ചാൽ ഗുണനഫലം എത്ര ?