താഴെ തന്നിരിക്കുന്നവയിൽ ഒരു പ്രഥമ ശുശ്രൂഷകൻ'ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?
- ശരീര ഊഷ്മാവ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
- അബോധാവസ്ഥയിൽ ഒന്നുംകുടിക്കാൻ കൊടുക്കാൻ പാടില്ല.
- ശുദ്ധ വായു ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുക.
- ഒടിവ് ,മുറിവ് ഇവ വെച്ചു കെട്ടുമ്പോൾ വേഗത്തിൽ അഴിച്ചു മാറ്റാൻ കഴിയുന്ന വിധത്തിൽ കെട്ടുക.
Aഇവയൊന്നുമല്ല
Bഇവയെല്ലാം
Cഒന്ന് മാത്രം
Dമൂന്ന് മാത്രം
