താഴെ തന്നിരിക്കുന്നവയിൽ ഒരേ അർത്ഥത്തിലുള്ള പദജോഡി കണ്ടെത്തുക.
Aആട്, ആന
Bഅംബരം, ആഡംബരം
Cമുകിൽ, മേഘം
Dഗുരു, ശിഷ്യൻ
Aആട്, ആന
Bഅംബരം, ആഡംബരം
Cമുകിൽ, മേഘം
Dഗുരു, ശിഷ്യൻ
Related Questions:
ചേരുംപടി ചേർക്കുക
a. അർത്ഥ വിരാമം 1. ബിന്ദു
b. അപൂർണവിരാമം 2. വിക്ഷേപിണി
c. പൂർണവിരാമം 3. രോധിനി
d. അൽപവിരാമം 4. ഭിത്തിക
5. അങ്കുശം