Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ കോളോയ്ഡ് അല്ലാതത് ഏത് ?

Aരക്തം

Bവിനാഗിരി

Cപുക

Dമേല്പറഞ്ഞവയെല്ലാം

Answer:

B. വിനാഗിരി

Read Explanation:

  • വിനാഗിരി -ശുദ്ധ ലായനി

  • രക്തം & പുക -കൊളോയ്ഡ്


Related Questions:

TLC-യുടെ അടിസ്ഥാന തത്വം എന്താണ്?
ഒരു സംയുക്തത്തിന് നിശ്ചലാവസ്ഥയോട് കൂടുതൽ ആകർഷണമുണ്ടെങ്കിൽ അതിന്റെ Rf മൂല്യം എങ്ങനെയായിരിക്കും?
സ്തംഭവർണലേഖനത്തിൽ ഉപയോഗിക്കുന്ന ചലനാവസ്ഥ (mobile phase) എന്ത് രൂപത്തിലാണ്?
താഴെപ്പറയുന്നവയിൽ മിശ്രിതം അല്ലാത്തതേത്?
TLC-യുടെ ഒരു പ്രധാന പ്രയോജനം എന്താണ്?