താഴെ തന്നിരിക്കുന്നവയിൽ ക്ളറോസിലിക്കേൻ ഉദാഹരണ൦ ഏത്?
ACH3-Si-Br3
BCH3-Si-Cl3
CC2H5-Si-Cl2
DCH3-Si-I3
Answer:
B. CH3-Si-Cl3
Read Explanation:
മീഥൈൽ ക്ലോറൈഡ് (CH-CI) സിലിക്കണുമായി 573 K ൽ കോപ്പർ ഉൽപ്രേരകത്തിൻറെ സാന്നിധ്യത്തിൽ പ്രവർത്തിച്ച്, മീഥൈൽ പ്രതിസ്ഥാപനം ചെയ്ത്, ക്ലോറോസിലികേൻ ഉണ്ടാകുന്നു.