App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ കർണാടകത്തിലേക്ക് ഒഴുകുന്ന നദി ഏതാണ്?

Aകബനി

Bമഞ്ചേശ്വരം പുഴ

Cഭവാനി

Dപമ്പാർ

Answer:

A. കബനി

Read Explanation:

കേരളത്തിൽ നിന്ന് ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദിയാണ് കബനി. വയനാട് ജില്ലയിലൂടെ ഒഴുകി കർണാടകത്തിൽ വച്ച് കാവേരി നദി യിലാണ് കബനി പതിക്കുന്നത്


Related Questions:

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ നദി ഏതാണ് ?
Which river in Kerala has the most number of Tributaries?
കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം എത്ര ?
ഗംഗാ നദീതട വികസനത്തിന് സമാനമായി കേന്ദ്ര സർക്കാരിൻറെ നദീതട മാനേജ്‌മെൻറ് പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ നദി ഏത് ?