App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഗ്രീൻ എനർജി അല്ലാത്തത് ഏത് ?

Aസൗരോർജ്ജം

Bകാറ്റിൽ നിന്നുള്ള ഊർജ്ജം

Cഅറ്റോമിക് റിയാക്ടറുകൾ

Dഹൈഡ്രോ ഇലക്ട്രിക് പവർ

Answer:

C. അറ്റോമിക് റിയാക്ടറുകൾ

Read Explanation:

  • ഗ്രീൻ എനർജി എന്നത് പ്രകൃതിയിൽ നിന്നും ലഭിക്കുന്നതും പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതുമായ ഊർജ്ജ സ്രോതസ്സുകളെയാണ് സൂചിപ്പിക്കുന്നത്.

  • സൗരോർജ്ജം, കാറ്റാടി ഊർജ്ജം, ജലവൈദ്യുതി എന്നിവ ഗ്രീൻ എനർജിയുടെ ഉദാഹരണങ്ങളാണ്.


Related Questions:

അലന്റെ നിയമം അനുസരിച്ച്, തണുത്ത കാലാവസ്ഥയിൽ നിന്നുള്ള സസ്തനികൾക്ക് ഇവയുണ്ട്: ......
Which of the following practices is least harmful in the conservation of forests and wildlife?
3R തത്വത്തിന്റെ ശരിയായ ക്രമം ഏതാണ് ?
മികച്ച ജൈവ കർഷകനുള്ള 2023ലെ അക്ഷയ ശ്രീ പുരസ്കാരം നേടിയതാര് ?
സംസ്ഥാന സർക്കാരിന്റെ വനം വന്യജീവി ഫോട്ടോഗ്രാഫി അവാർഡ് നേടിയത് ആരാണ് ?