താഴെ തന്നിരിക്കുന്നവയിൽ ജലത്തിൽ ലയിക്കുന്ന ഗ്ലാസ് ഏത് ?Aബോറോസിലിക്കേറ്റ് ഗ്ലാസ്Bപൊട്ടാഷ് ഗ്ലാസ്Cവാട്ടർ ഗ്ലാസ്Dസോഡാ ഗ്ലാസ്Answer: C. വാട്ടർ ഗ്ലാസ് Read Explanation: ജലത്തിൽ ലയിക്കുന്ന ഗ്ലാസാണ് വാട്ടർ ഗ്ലാസ്സാധാരണ ഗ്ലാസ് അറിയപ്പെടുന്നത് സോഡാ ഗ്ലാസ് (സോഫ്റ്റ് ഗ്ലാസ്)ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത് - പൊട്ടാഷ് ഗ്ലാസ്ഹീറ്റ് റെസിസ്റ്റൻ്റ് ഘടകമായി ഗ്ലാസ് നിർമാണത്തിൽ ചേർക്കുന്നത് - ബോറോൺ ഓക്സൈഡ് Read more in App