താഴെ തന്നിരിക്കുന്നവയിൽ ജെറോം എസ് ബ്രൂണറുടെ പുസ്തകം ഏത് ?Aദി കൾച്ചർ ഓഫ് എഡ്യുക്കേഷൻBപ്രോസസ്സ് ഓഫ് എഡ്യുക്കേഷൻCഇവ രണ്ടുംDഇവയൊന്നുമല്ലAnswer: C. ഇവ രണ്ടും Read Explanation: ബ്രൂണറുടെ കൃതികൾ ദി കൾച്ചർ ഓഫ് എഡ്യുക്കേഷൻ, പ്രോസസ്സ് ഓഫ് എഡ്യുക്കേഷൻ എന്നിവ ജെറോം എസ് ബ്രൂണറുടെ സംഭാവനയാണ്. ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസർ ആയിരുന്ന ബ്രൂണർ പ്രോസസ്സ് ഓഫ് എഡ്യൂക്കേഷൻ എന്ന പുസ്തകത്തിലൂടെ കണ്ടെത്തൽ പഠനം എന്ന തൻറെ ആശയത്തിന് പ്രചാരം നൽകി. വിദ്യാഭ്യാസത്തിൽ സാംസ്കാരിക ഘടകങ്ങൾക്കുള്ള പ്രാധാന്യത്തെ കുറിച്ചാണ് ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിച്ചിരിക്കുന്നത്. മറ്റ് പ്രധാനപ്പെട്ട കൃതികൾ A Study of Thinking Toward a Theory of Instruction Studies in Cognitive Growth Processes of Cognitive Growth : Infancy Read more in App