താഴെ തന്നിരിക്കുന്നവയിൽ ദോലനവുമായി ബന്ധപ്പെട്ട ചലനം ഏത്?Aഎയ്തുവിട്ട അമ്പിന്റെ ചലനംBജയന്റ് വീലിന്റെ ചലനംCറോക്കറ്റിന്റെ ചലനംDഊഞ്ഞാലിന്റെ ചലനംAnswer: D. ഊഞ്ഞാലിന്റെ ചലനം Read Explanation: ഒരു കേന്ദ്രബിന്ദുവിനെ ആധാരമാക്കിയോ അല്ലെങ്കിൽ രണ്ടോ അതിലധികമോ സ്‌ഥാനങ്ങൾക്കിടയിലോ ആവർത്തിച്ചുളള ചലനമാണ് ദോലനം. ഉദാഹരണങ്ങൾ: ഊഞ്ഞാൽ സിമ്പിൾ പെൻഡുലം തൂക്കിയിട്ട തൂക്കുവിളക്കിന്റെ ചലനം Read more in App