താഴെ തന്നിരിക്കുന്നവയിൽ നിന്നും ' ധാത്രി ' യുടെ പുല്ലിംഗം തിരഞ്ഞെടുത്ത് എഴുതുകAധാതൻBധാത്രകൻCധാതാവ്DധാതൻAnswer: C. ധാതാവ് Read Explanation: പുല്ലിംഗവും സ്ത്രീലിംഗവും ധാത്രി - ധാതാവ് ചോരൻ -ചോരി യോഗി -യോഗിനി താതൻ - താതച്ചി ഇടയൻ -ഇടയത്തി Read more in App