App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്നും കോണ്ടൂറിന്റെനിർവ്വചനം കണ്ടെത്തുക.

Aഒരേ താപമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ

Bഒരേ മർദ്ദമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ

Cഒരേ ഉയരമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ

Dഒരേ അളവിൽ മഴയുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ

Answer:

C. ഒരേ ഉയരമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപ്പിക രേഖ


Related Questions:

ലോകത്തിലെ ഏറ്റവും ആഴമുള്ള ബ്ലൂ ഹോൾ ആയ "താം ജാ ബ്ലൂ ഹോൾ" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
വായു മലിനീകരണത്തിന് കാരണമാകുന്ന മനുഷ്യനിർമിതമായ കാരണമേത് ?

താഴെപ്പറയുന്ന പ്രസ്താവനകൾ വിലയിരുത്തി ഉത്തരമെഴുതുക :

  1. 'g' യുടെ പരമാവധി മൂല്യം ഭൂമദ്ധ്യരേഖയിലാണ് 
  2. 'g' യുടെ പരമാവധി മൂല്യം ധ്രുവപ്രദേശങ്ങളിലാണ് 
ഈജിപ്തിൻ്റെ ജീവരക്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി :
Alps mountain range is located in which continent?