App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്നും തെറ്റായ ജോഡി കണ്ടെത്തുക ?

Aമഴമാപിനി - മഴ

Bമർദ്ദമാപിനി - അന്തരീക്ഷ മർദ്ദം

Cഉഷ്ണമാപിനി - അന്തരീക്ഷതാപം

Dആർദ്രതാമാപിനി - കാറ്റിൻറെ വേഗത

Answer:

D. ആർദ്രതാമാപിനി - കാറ്റിൻറെ വേഗത

Read Explanation:

  • ആർദ്രതാമാപിനി - അന്തരീക്ഷത്തിലെ ജലാംശം (ആർദ്രത / Humidity) അളക്കുന്നതിനുള്ള ഉപകരണം
  • മഴമാപിനി - മഴ അളക്കുന്നതിനുള്ള ഉപകരണം
  • മർദ്ദമാപിനി - അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം
  • ഉഷ്ണമാപിനി - അന്തരീക്ഷതാപം അളക്കുന്നതിനുള്ള ഉപകരണം
  • അനിമോമീറ്റർ - കാറ്റിൻറെ വേഗത അളക്കുന്നതിനുള്ള ഉപകരണം
  • വിൻഡ് വെയിൻ - കാറ്റിൻറെ ദിശ അറിയുന്നതിനുള്ള ഉപകരണം

Related Questions:

ലോകരാജ്യങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം ?
മഴ അളക്കുന്നതിനുള്ള ഉപകരണം :
ഒരു ദിവസത്തെ കൂടിയ താപനില അനുഭവപ്പെടുന്ന സമയം ?
സൂര്യനിൽ നിന്നുള്ള ഊർജം സൂര്യരശ്മികളായ ഭൂമിയിൽ എത്തുന്നു ഈ പ്രതിഭാസം ആണ് :
അന്തരീക്ഷ മർദം അളക്കുന്ന ഉപകരണം :