App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്ന് വൈജ്ഞാനിക സിദ്ധാന്തത്തെക്കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

Aമനുഷ്യൻറെ ബൗദ്ധിക പ്രക്രിയകൾക്ക് പ്രാധാന്യം നൽകുന്ന ചിന്താധാരയാണ് വൈജ്ഞാനിക സിദ്ധാന്തം.

Bവൈജ്ഞാനിക സിദ്ധാന്തപ്രകാരം ഒരു വ്യക്തി വിജ്ഞാനത്തെ സ്വീകരിക്കുകയും ആ വിജ്ഞാനം വ്യക്തിയുടെ മനസ്സിൽ പരിവർത്തനത്തിന് വിധേയമായി വർഗീകരിക്കപ്പെടുകയും ചെയ്യുന്നു.

Cജീൻ പിയാഷെ, ജെറോം എസ് ബ്രൂണർ എന്നിവ ർ പ്രധാനപ്പെട്ട വൈജ്ഞാനിക സൈദ്ധാന്തികർ ആണ്.

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Read Explanation:

വൈജ്ഞാനിക സിദ്ധാന്തം

  • മനുഷ്യൻറെ ബൗദ്ധിക പ്രക്രിയകൾക്ക് പ്രാധാന്യം നൽകുന്ന ചിന്താധാരയാണ് വൈജ്ഞാനിക സിദ്ധാന്തം.
  • വൈജ്ഞാനിക സിദ്ധാന്തപ്രകാരം ഒരു വ്യക്തി വിജ്ഞാനത്തെ സ്വീകരിക്കുകയും ആ വിജ്ഞാനം വ്യക്തിയുടെ മനസ്സിൽ പരിവർത്തനത്തിന് വിധേയമായി വർഗീകരിക്കപ്പെടുകയും ചെയ്യുന്നു.
  • ജീൻ പിയാഷെ, ജെറോം എസ് ബ്രൂണർ എന്നിവർ പ്രധാനപ്പെട്ട വൈജ്ഞാനിക സൈദ്ധാന്തികർ ആണ്.

Related Questions:

താഴപ്പറയുന്നവയില്‍ വൈഗോട്സ്കിയുടെ പഠനാശയങ്ങളുമായി ബന്ധമില്ലാത്തത് ഏത് ?
Operant and classical conditioning are forms of:
ശ്രമപരാജയ സിദ്ധാന്തത്തിൻ്റെ മറ്റൊരു പേര് :
1879-ൽ ലിപ്സിഗിൽ ആദ്യത്തെ മനശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചതാര്?
പരിശീലനത്തിൻ്റെ പ്രാധാന്യം സിദ്ധാന്തിച്ച മനഃശാസ്ത്രജ്ഞൻ ?