App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തെരഞ്ഞെടുത്തെഴുതുക

Aഎയ്ഡിനു കാരണമായ സൂക്ഷ്മജീവികൾ ബാക്ടീരിയകളാണ്

Bഎയ്സിനു കാരണമായ സൂക്ഷ്മജീവികൾ വൈറസ്സുകളാണ്

Cഎയ്ഡിനു കാരണമായ സൂക്ഷ്മജീവികൾ ഫംഗസുകളാണ്

Dഎയ്ഡിനു കാരണമായ സൂക്ഷ്മജീവികൾ ആൽഗകളാണ്

Answer:

B. എയ്സിനു കാരണമായ സൂക്ഷ്മജീവികൾ വൈറസ്സുകളാണ്

Read Explanation:

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്

  • എയ്ഡ്സിന് കാരണമാകുന്ന സൂക്ഷ്മാണുക്കൾ ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി) ആണ്.
  • ഇത് റിട്രോ വൈറസ് വർഗ്ഗത്തിൽ‍ പെട്ടതാണ്
  • 1983ൽ ലൂക്ക് മൊണ്ടെഗ്നിയർ എന്ന ശാസ്ത്രജ്ഞനാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത് എന്ന് കരുതപ്പെടുന്നു
  • പ്രതിരോധശേഷിയുള്ള ശ്വേതരക്താണുക്കളെയാണ്‌ എച്ച്.ഐ.വി. ബാധിക്കുന്നത്.
  • സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുബാധയേറ്റ സിറിഞ്ചും സൂചിയും, മുലപ്പാൽ, കൂടാതെ പ്രസവ സമയത്ത് അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എന്നീ നാല് പ്രധാനപ്പെട്ട വഴിയിലൂടെയാണ് എച്ച്.ഐ.വി. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്.

Related Questions:

Which of the following disease is completely eradicated?
The Gene expert is a genotypic method for diagnosis of .....
ലൈംഗികാവയവങ്ങളിലേക്ക് പടരുന്ന അണുബാധ മൂലം വന്ധ്യതയ്ക്ക് കാരണമാകുന്ന രോഗം _________ ആണ്
ആശുപത്രിയിൽ നിന്നും പകരുന്ന രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ചിക്കൻപോക്സിൻ്റെ പ്രതിരോധത്തിനുള്ള വാക്സിൻ ഏത് ?