Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പിയാഷെയുടെ രണ്ട് മുഖ്യ സംപ്രത്യയങ്ങൾ ഏതാണ് ?

Aസ്കാനിoങ്, ഫോക്കസിoങ്

Bസ്വാംശീകരണം, സംസ്ഥാപനം

Cസ്വീകരണം, തിരഞ്ഞെടുപ്പ്

Dസ്കീമ, സ്കീമാറ്റ

Answer:

B. സ്വാംശീകരണം, സംസ്ഥാപനം

Read Explanation:

  • പിയാഷെയുടെ രണ്ട് മുഖ്യ സംപ്രത്യയങ്ങൾ ആണ് സ്വാംശീകരണവും, സംസ്ഥാപനവും.
  1. സ്വാംശീകരണം (Assimilation) - വൈജ്ഞാനിക ഘടനയിലുള്ള പരിചിത സ്കീമയുമായി ബന്ധപ്പെടുത്തുക വഴി അപരിചിതമായ സ്കീമയെ പരിചിതമാക്കി മാറ്റുന്ന പ്രക്രിയയാണ് സ്വാംശീകരണം.
  2. സംസ്ഥാപനം (Accommodation) - സ്വാംശീകരണo വഴി സ്വന്തമാക്കിയ സ്കീമകൾക്ക് വൈജ്ഞാനിക ഘടനയിൽ അനുയോജ്യമായ സ്ഥാനം നൽകുന്ന പ്രക്രിയയാണ് സംസ്ഥാപനം.

Related Questions:

ശിശു വികാരങ്ങളിലെ 'വൈകാരിക ദൃശ്യത' കൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?
Thorndike learning theory also known as

Skinner conducted his studies on following

  1. Dog
  2. Rat
  3. Fish
  4. Pigeons
    In which stage does the conflict of "Trust vs. Mistrust" occur?
    ശിശു വികാരങ്ങളിൽ ഒന്നാണ് ചഞ്ചലത. ചഞ്ചലത അറിയപ്പെടുന്ന മറ്റൊരു പേരെന്ത് ?