App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പെരിഫെറലുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?

Aഇൻപുട്ട് ഉപകരണങ്ങൾ,

Bഔട്ട്പുട്ട് ഉപകരണങ്ങൾ,

Cബാഹ്യസംഭരണ ഉപകരണങ്ങൾ

Dവീഡിയോഗ്രാഫിക് അറേ (VGA)

Answer:

D. വീഡിയോഗ്രാഫിക് അറേ (VGA)

Read Explanation:

വീഡിയോഗ്രാഫിക് അറേ (VGA) പോർട്ടുകൾക്ക് ഉദാഹരണം ആണ്.


Related Questions:

Which is a temporary storage area connected to CPU for input and output operations?
ഒരു പ്രതലത്തിലെ ഏക കേന്ദ്ര വൃത്തങ്ങളെ വിളിക്കുന്നത് ?
Which part of the computer is used for calculating and comparing?
Which of the following is the user programmed semiconductor memory ?
1024 ടെറാബൈറ്റ് =