App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പെസ്റ്റലോസിയുടെ കൃതികളിൽ ഉൾപ്പെടാത്തത് ഏത്?

Aലിയർനാർഡ് & ജെട്രൂഡ്

Bജെട്രൂഡ് തന്റെ കുട്ടികളെ എങ്ങനെ വളർത്തുന്നു

Cഅമ്മമാർക്ക് ഒരു പുസ്തകം

Dജന്മദേശം

Answer:

D. ജന്മദേശം

Read Explanation:

പെസ്റ്റലോസിയുടെ വിദ്യാഭ്യാസ വീക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണ് ലിയർനർഡ് & ജെട്രൂഡ്.


Related Questions:

ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പാനശാഖയുടെ പേരെന്ത്?
Mother child ആരുടെ കൃതിയാണ് ?
പെസ്റ്റലോസിയെ വളരെയധികം സ്വാധീനിച്ചത് ആരുടെ പുസ്തകമാണ് ?
Study of population :
Asia's first Dolphin Research Centre is setting up at: