App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പ്ലവക്ഷമബലം കൂടുതൽ അനുഭവപ്പെടുന്നത് ഏത് ദ്രാവകത്തിൽ ?

Aശുദ്ധജലം

Bമണ്ണെണ്ണ

Cഉപ്പുവെള്ളം

Dഎല്ലാ ദ്രാവകത്തിലും തുല്യമായി അനുഭവപ്പെടുന്നു

Answer:

C. ഉപ്പുവെള്ളം

Read Explanation:

ദ്രാവകം

സാന്ദ്രത kg/m3 

ശുദ്ധജലം  1000
മണ്ണെണ്ണ  810
ഉപ്പുവെള്ളം  1025

തന്നിരിക്കുന്നവയിൽ സാന്ദ്രത കൂടിയ ദ്രാവകം ഉപ്പുവെള്ളം ആണ് . 

ദ്രാവകത്തിന്റെ സാന്ദ്രത കൂടുന്നതിനനുസരിച്ച് പ്ലവക്ഷമബലം കൂടുന്നു.  ആയതിനാൽ തന്നിരിക്കുന്നവയിൽ ഉപ്പുവെള്ളത്തിലാണ്  കൂടുതൽ പ്രവക്ഷമബലം അനുഭവപ്പെടുക. 


Related Questions:

ഒരു കോൺകേവ് ദർപ്പണത്തിന്റെ ഫോക്കൽ ദൂരം 'f' ആണെങ്കിൽ ഒരു വസ്തുവും അതിന്റെ യഥാർത്ഥ പ്രതിബിംബവും തമ്മിലുള്ള കുറഞ്ഞ ദൂരം ആയിരിക്കും.
വായുവിൽ ശബ്ദത്തിന്റെ വേഗത എത്ര?
The energy possessed by a body by virtue of its motion is known as:
What is the escape velocity on earth ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത് ? (Hint : W = പ്രവർത്തി, F - ബലം, P- പവർ, t – സമയം)