Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ബീഹാറിലെ ജനസാന്ദ്രത കണ്ടെത്തുക

A1106 ചതുരശ്ര കി.മി.

B982 ചതുരശ്ര കി.മി.

C882 ചതുരശ്ര കി.മി.

D1306 ചതുരശ്ര കി.മി.

Answer:

A. 1106 ചതുരശ്ര കി.മി.

Read Explanation:

ഇന്ത്യയിലെ ജനസാന്ദ്രത - 382 ചതുരശ്ര കി.മി.


Related Questions:

ചെങ്കോട്ടയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ സ്വാതന്ത്ര്യ പ്രസംഗം നടത്തി എന്ന റെക്കോർഡിനർഹനായത്?
പൊതു ഭരണത്തിന്റെ പ്രാധാന്യത്തിൽ ഉൾപ്പെടാത്തത് ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?
രാജ്യത്തെ യുവാക്കൾക്കായി പ്രധാൻ മന്ത്രി വികാസ് ഭാരത് റോജ്ഗർ യോജന (PMVBRY) ആരംഭിച്ചത്
ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?
അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആര് ?