താഴെ തന്നിരിക്കുന്നവയിൽ ബ്യുറോക്രസിയുടെ സവിശേഷത അല്ലാത്തത് ?
Aപ്രൊഫെഷണലിസം
Bരാഷ്ട്രീയ നിക്ഷ്പക്ഷത
Cസ്ഥിരത
Dഗ്രാമസഭ കൂടൽ
Answer:
D. ഗ്രാമസഭ കൂടൽ
Read Explanation:
താഴെ തന്നിരിക്കുന്നവയിൽബ്യുറോക്രസിയുടെ സവിശേഷത അല്ലാത്തത് ? ശ്രേണീപരമായ സംഘടനാ സ്ഥിരത രാഷ്ട്രീയ നിക്ഷ്പക്ഷത ഗ്രാമസഭ കൂടൽ ബ്യുറോക്രസിയുടെ സവിശേഷതകൾ രാഷ്ട്രീയ നിക്ഷ്പക്ഷത :ഏത് പാർട്ടി അധികാരത്തിൽ വന്നാലും പാർട്ടി താല്പര്യങ്ങൾ അവരുടെ പ്രവർത്തങ്ങളിൽ പ്രതിഫലിക്കാത നയങ്ങൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. പ്രൊഫെഷണലിസം :ഓരോ സർക്കാർ ജീവനക്കാരനും അവരുടെ ജോലിയിൽ വൈദദഗ്‌ദ്ദ്യം ഉണ്ടായിരിക്കണം. സ്ഥിരത :ജോലിയിൽ പ്രവേശിക്കുന്ന വ്യക്തികൾ അവരുടെ വിരമിക്കൽ പ്രായം വരെ ജോലി തുടരും. ശ്രേണീപരമായ സംഘടനാ : ഏറ്റവും മുകാളിൽ ഒരു ജീവനക്കാരനും താഴെത്തട്ടിൽ എത്തുമ്പോൾ ജീവനക്കാരുടെ എണ്ണം കൂടുന്ന രീതിയിലാണ് ബ്യുറോക്രസി ക്രമീകരിച്ചിരിക്കുന്നത് . ഏത് ഹൈറാർക്കി ഓർഗനൈസഷൻ എന്നാണ് അറിയപ്പെടുന്നത് . യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനം ; ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അവരുടെ വിദ്യാഭ്യാസ യോഗ്യദാടിസ്ഥാനത്തിലാണ് .
