App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഭൂമിയുടെ ഉപരിതലത്തിൽ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം ഏത്?

A1.62 m/s²

B9.78m/s²9.78 m/s²

C9.83m/s²9.83 m/s²

D9.8m/s²9.8 m/s²

Answer:

9.8m/s²9.8 m/s²

Read Explanation:

ഗുരുത്വാകർഷണത്തിന്റെ വിവിധ മൂല്യങ്ങൾ 

  • ഭൂമിയുടെ ഉപരിതലം - 9.8 m/s²
  • ചന്ദ്രനിൽ - 1.62 m/s²
  • ഭൂമദ്ധ്യരേഖാ പ്രദേശം - 9.78 m/s²
  • ധ്രുവങ്ങളിൽ - 9.83 m/s²

 

 


Related Questions:

The expression for gravitational potential energy is .....
ഗുരുത്വാകർഷണം മൂലമുള്ള ത്വരണം തുല്യമായിരിക്കുമ്പോൾ ഭൂമിയുടെ ഉപരിതലത്തിന് മുകളിലുള്ള ഉയരം "h" ഉം ഭൂമിയുടെ ഉപരിതലത്തിന് താഴെയുള്ള "d" ആഴവും തമ്മിലുള്ള ബന്ധം എന്താണ്?
A black hole is called so because of its .....
..... ബലമാണ് ഏറ്റവും ദുർബലമായ അടിസ്ഥാന ബലം.
The value ofthe gravitational field in a region is given by g = 2i + 3j. What is the change in gravitational potential energy of a particle of mass 5kg when it is taken from the origin O(0,0) to a point P(10, -5)?