Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ മനുഷ്യനിർമ്മിത ജൈവ വിഘടിത പോളിമറുകൾക് ഉദാഹരണം കണ്ടെത്തുക .

  1. PLA
  2. PGA
  3. PHBV
  4. PVC

    Ai, iv എന്നിവ

    Bഇവയൊന്നുമല്ല

    Cii, iv

    Di, ii, iii എന്നിവ

    Answer:

    D. i, ii, iii എന്നിവ

    Read Explanation:

    • എല്ലാ പ്രകൃതിദത്ത പോളിമറുകളും, ജൈവ വിഘടിതമാണ്.

    • വ്യാവസായിക പ്രാധാന്യമുള്ള പ്രകൃതിദത്തമായ ഒരു ജൈവ വിഘടിത പോളിമർ ആണ്. Poly (ബീറ്റാ -hydroxyalkanoate).

    • മനുഷ്യനിർമ്മിത ജൈവ വിഘടിത പോളിമറുകൾ ഉദാഹരണമാണ്: PLA, PGA, PHBV etc


    Related Questions:

    Which of the following will be the next member of the homologous series of hexene?

    താഴെ തന്നിരിക്കുന്നവയിൽ HDPയുടെ ഉപയോഗം കണ്ടെത്തുക

    1. പൈപ്പ് നിർമ്മാണം
    2. ബോട്ടിൽ നിർമ്മാണം
    3. ഡസ്റ്റ്ബിൻ നിർമ്മാണം
    4. ബക്കറ്റ് നിർമ്മാണം
      ഒരു sp³ സങ്കരണം സംഭവിച്ച കാർബൺ ആറ്റം എത്ര സിഗ്മ (σ) ബന്ധനങ്ങളും എത്ര പൈ (π) ബന്ധനങ്ങളും രൂപീകരിക്കുന്നു?
      ആൽക്കീനുകൾക്ക് ജലവുമായി (H₂O) പ്രവർത്തിക്കുമ്പോൾ (ആസിഡിന്റെ സാന്നിധ്യത്തിൽ) എന്ത് ഉൽപ്പന്നമാണ് ലഭിക്കുന്നത്?
      അസറ്റോണിന്റെ ഘടനയിൽ, രണ്ട് മീഥൈൽ കാർബണുകളുടെ സങ്കരണം എന്താണ്?