App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ മനുഷ്യരിലും മൃഗങ്ങളിലും വായു മലിനീകരണം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് എന്തിനെയാണ് :

Aദഹന വ്യവസ്ഥ

Bശ്വസന വ്യവസ്ഥ

Cത്വക്ക്

Dകണ്ണ്

Answer:

B. ശ്വസന വ്യവസ്ഥ

Read Explanation:

  • വായു മലിനീകരണം മൂലം മനുഷ്യശരീരത്തിൽ അനേകം രോഗാവസ്ഥകൾ ഉണ്ടാകുന്നുവെങ്കിലും ഏറ്റവും സാരമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്
  • വായു മലിനീകരണം മൂലം  2.5 മൈക്രോമീറ്ററോ അതിൽ കുറവോ വലുപ്പത്തിലുള്ള വായുവില്‍ തങ്ങി നില്‍ക്കുന്ന പര്‍ട്ടിക്കുലേറ്റ് മാറ്ററുകള്‍ ശ്വാസകോശത്തിലേക്ക് എത്തിച്ചേരുന്നു.
  • ഈ അതിസൂക്ഷ്മ കണങ്ങൾ ശ്വാസകോശത്തിനു ഉള്ളിൽ എത്തിചേർന്നാൽ ശ്വസനസംബന്ധമായ അസ്വസ്ഥത, ശ്വാസകോശങ്ങൾക്ക് തകരാർ, വീങ്ങൽ എന്നിവ ഉണ്ടാകുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുവാനും സാധ്യതയുണ്ട്.

Related Questions:

Which company has made first ever PC using plastic waste in ocean?
__________ is known as man's chemical warfare on nature?
ക്യോട്ടോ പ്രോട്ടോകോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ജലത്തിലെ ജൈവ മാലിന്യത്തിന്റെ അളവ് കൂടുന്തോറും, ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് ___________
Why ship accidents cause marine pollution?