App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ മൊളാസിസ് തടം എന്നറിയപ്പെടുന്നത് :

Aമണിപ്പൂർ

Bമിസോറാം

Cനാഗാലാൻഡ്

Dഅരുണാചൽ പ്രദേശ്

Answer:

B. മിസോറാം

Read Explanation:

  • മൃദുവായതും, ദൃഡീകരിക്കാതത്തുമായ നിക്ഷേപങ്ങളാൽ നിർമ്മിതമാണ് മിസോറാമിൻ്റെ ഭൂപ്രകൃതി.
  • ഏകീകൃതമല്ലാത്ത ഈ നിക്ഷേപങ്ങളാൽ നിർമ്മിതമായതിനാൽ മിസോറാം മൊളാസസ് ബേസിൻ എന്നും അറിയപ്പെടുന്നു.

Related Questions:

ഇന്ത്യയിൽ ആദ്യമായി ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ "കോഡ് ഗ്രേ പ്രോട്ടോക്കോൾ" പുറത്തിറക്കിയ സംസ്ഥാനം ഏത് ?
ഏറ്റവും ഒടുവിൽ രൂപം കൊണ്ട സംസ്ഥാനം (29-ാം സംസ്ഥാനം) :
2024 ഫെബ്രുവരിയിൽ "മുസ്ലിം വിവാഹ, വിവാഹമോചന റജിസ്‌ട്രേഷൻ നിയമം-1935" റദ്ദാക്കിയ സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ e - സംസ്ഥാനം ഏതാണ് ?
മൊളാസിസ് ബേസിൻ എന്നറിയപ്പെടുന്ന സംസ്ഥാനം