Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ രക്തപര്യയന വ്യവസ്ഥയുടെ ഒരു പ്രധാന ധർമ്മംഎന്ത്?

Aശരീരത്തിൽ അധികമുള്ള ജലവും ലവണങ്ങളും വിയർപ്പിലൂടെ പുറത്തു പോകുന്നു

Bവിയർപ്പു ബാഷ്പ്പമായി മാറാൻ വേണ്ട താപം ശരീരത്തിൽ നിന്നെടുക്കുന്നു

Cഹൃദയത്തിൽ നിന്ന് ഓക്സിജനും പോഷക ഘടകങ്ങളും അടങ്ങിയ രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നതും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർബൺ ഡായ് ഓക്‌സൈഡ് ചേർന്ന രക്തം ഹൃദയത്തിൽ തിരിച്ചെത്തിക്കുന്നത്

Dകൗമാര കാലഘട്ടത്തിൽ വളർച്ച ദ്രുത ഗതിയിലാണ് .

Answer:

C. ഹൃദയത്തിൽ നിന്ന് ഓക്സിജനും പോഷക ഘടകങ്ങളും അടങ്ങിയ രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നതും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർബൺ ഡായ് ഓക്‌സൈഡ് ചേർന്ന രക്തം ഹൃദയത്തിൽ തിരിച്ചെത്തിക്കുന്നത്

Read Explanation:

ഹൃദയത്തിൽ നിന്ന് ഓക്സിജനും പോഷക ഘടകങ്ങളും അടങ്ങിയ രക്തം ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നതും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർബൺ ഡായ് ഓക്‌സൈഡ് ചേർന്ന രക്തം ഹൃദയത്തിൽ തിരിച്ചെത്തിക്കുന്നതും രക്തപര്യയന വ്യവസ്ഥയുടെ ഒരു പ്രധാന ധർമ്മം


Related Questions:

ഏതൊക്കെ അവയവങ്ങൾ ചേർന്നതാണ് നാഡീ വ്യവസ്ഥ ?
ഹീമോഗ്ലോബീൻ അടങ്ങിയിരിക്കുന്ന, ഓക്സിജൻ,കാർബൺ ഡൈ ഓക്‌സൈഡ് എന്നിവയുടെ വിനിമയം നടത്തുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?
ഏറ്റവും ആധുനിക കമ്പ്യൂട്ടർ പോലും മനുഷ്യ __________ കാര്യക്ഷ്മതയുടെ മുൻപിൽ, പിന്നിലാണ്
താഴെ തന്നിരിക്കുന്നവായിൽ വൃക്ക രോഗത്തിന്റെ കാരണമല്ലാത്തത് ഏത്?
സ്റ്റെതസ്കോപ് ആദ്യമായി നിർമ്മിച്ചത് ആര് ?