Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ റബര് ന്റെ ഗുണ നിലവാരം വർധിപ്പിക്കാൻ ചേർക്കുന്ന ഘടകം ഏത് ?

Aസൾഫർ

Bകാർബൺ

Cജലം

Dബെൻസിൻ

Answer:

A. സൾഫർ

Read Explanation:

  • പ്രകൃതിദത്ത റബ്ബറിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ വേണ്ടി അതിൽ സൾഫർ ചേർക്കുന്ന പ്രക്രിയ വൾക്കനൈസേഷൻ

    (vulcanisation).


Related Questions:

To cook some foods faster we can use ________?
സസ്യങ്ങളിൽ മൂലകങ്ങളുടെ ചലനം സാദ്യമാക്കുന്ന മാക്രോ ന്യൂട്രിയന്റ் ഏത് ?

ജലത്തിൻറെ സ്ഥിര കാഠിന്യത്തിനു കാരണം ഏതൊക്കെ സംയുകതങ്ങളാണ് ?

  1. കാൽസ്യം സൽഫേറ്റ്
  2. മെഗ്നീഷ്യം ക്ലോറൈഡ്
  3. കാൽസ്യം ബൈകാർബണേറ്റ്
  4. മഗ്നിഷ്യം ബൈകാർബണേറ്റ്

    താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

    1. ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ മൂലകങ്ങളുടെ എണ്ണം: 5
    2. C,H,O ഒഴികെ ബാക്കി വരുന്ന 13 മൂലകങ്ങളാണ് വളങ്ങളിലൂടെ നൽകേണ്ടത്.
    3. C.H.O എന്നിവ CO2 ൽ നിന്നും, ജലത്തിൽ നിന്നും ലഭിക്കുന്നു.

      താഴെ പറയുന്നവയിൽ ജലത്തിൻറെ താൽക്കാലിക കാഠിന്യം ഒഴിവാക്കാനുള്ള മാർഗങ്ങൾ ഏതൊക്കെയാണ് ?

      1. തിളപ്പിക്കുക
      2. ക്ലാർക്ക് രീതി
      3. തണുപ്പിക്കുക