Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ലോഹങ്ങളുടെ സവിശേഷതകൾ ഏതെല്ലാം ?

  1. ഇലക്ട്രോണുകളെ സ്വീകരിക്കുന്നു 
  2. ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു 
  3. താപചാലകം 
  4. വൈദ്യുത ചാലകം 

    Aഇവയൊന്നുമല്ല

    Bii, iii, iv എന്നിവ

    Civ മാത്രം

    Diii മാത്രം

    Answer:

    B. ii, iii, iv എന്നിവ

    Read Explanation:

    ലോഹങ്ങളുടെ സവിശേഷതകൾ 

    • ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു 
    • ഉയർന്ന താപചാലകത 
    • വൈദ്യുത ചാലകം
    • ഡക്റ്റിലിറ്റി 
    • മാലിയബിലിറ്റി 
    • സൊണോരിറ്റി 
    • ഉയർന്ന ദ്രവണാങ്കം 
    • ഉയർന്ന സാന്ദ്രത 
    • കാഠിന്യം 
    • ഉയർന്ന വൈദ്യുത ചാലകത 

    Related Questions:

    Metal which is lighter than water :
    Metal present in large quantity in Panchaloha?
    Which among the following metal is refined by distillation?
    വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം?
    ഓക്‌സൈഡ് രൂപത്തിലേക്ക് മാറ്റിയ അയിരിൽ നിന്ന് ലോഹം വേർതിരിച്ചെടുക്കുന്നത് പ്രക്രിയ ഏത് ?