Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ വരണ്ട തീരദേശസസ്യങ്ങൾ ഏതെല്ലാം ?

  1. കടൽ പായലുകൾ
  2. തീരമണൽ പരപ്പുകളിലെ സസ്യങ്ങൾ
  3. കോറൽ സസ്യങ്ങൾ
  4. തീരദേശ പാറക്കെട്ടുകളിൽ സസ്യങ്ങൾ

    Aii, iv എന്നിവ

    Bഎല്ലാം

    Ci, iii

    Dii മാത്രം

    Answer:

    A. ii, iv എന്നിവ

    Read Explanation:

    വരണ്ട തീരദേശസസ്യങ്ങൾ a.തീരമണൽ പരപ്പുകളിലെ സസ്യങ്ങൾ b.തീരദേശ പാറക്കെട്ടുകളിൽ സസ്യങ്ങൾ


    Related Questions:

    കൃഷ്ണ നദി ഡെൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലം?
    റാൻ ഓഫ് കച് ഉപ്പ് മണൽ നിറഞ്ഞ ഈ പ്രദേശം_____________മരുഭൂമിയാണ് ?
    ഗുജറാത്ത് തീരസമതലത്തിനു തെക്കു ദമൻ മുതൽ ഗോവ വരെ വ്യാപിച്ചിരിക്കുന്ന തീരസമതലമാണ് ?
    കോറമാന്റൽ തീരത്തെ മണ്ണ് ?
    പടിഞ്ഞാറൻ തീരസമതലത്തെ മൂന്നായി തിരിക്കാം.അവ താഴേ പറയുന്നവയിൽ ശരിയായവ ഏതൊക്കെ?