App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ വിട്രിയസ് തിളക്കം കാണിക്കുന്ന ധാതു ഏത് ?

Aക്വാർട്ട്സ്

Bമാഗ്നടൈറ്റ്

Cമസ്കവൈറ്റ്

Dആസ്ബറ്റോസ്

Answer:

A. ക്വാർട്ട്സ്

Read Explanation:

  • ക്വാർട്സ്‌ന്റെ തിളക്കത്തെ 'വിട്രിയസ് ലസ്ചർ' അഥവാ 'സ്ഫടികത്തിൻ്റെ തിളക്കം' എന്ന് വിശേഷിപ്പിക്കുന്നു.
  • കാൽസൈറ്റ് എന്ന ധാതുവും  'വിട്രിയസ് ലസ്ചർ'  കാണിക്കുന്നവയാണ്.

Related Questions:

ആമസോൺ നദി ' മാരനോൺ ' എന്ന പേരിൽ അറിയപ്പെടുന്ന രൈജ്യം ഏതാണ് ?
ആദ്യമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചപ്പോൾ എന്തായിരുന്നു മുദ്രാവാക്യം ?
മിസോറി - മിസിസിപ്പി ഏത് വൻകരയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ?

ഇന്ത്യയുടെ ഭൂമിശാസ്ത്ര വിവരങ്ങളിലെ തെറ്റ് ഏത് ?

a. അക്ഷാംശം 8°4' വടക്കുമുതൽ 37 6' വടക്കുവരെ

b. അക്ഷാംശം 68°7' വടക്കുമുതൽ 97 25' വടക്കുവരെ

c. രേഖാംശം 68-7' കിഴക്കുമുതൽ 97 25' കിഴക്കുവരെ

d. രേഖാംശം 8°4' കീഴക്കുമുതൽ 37 6' കിഴക്കുവരെ

ഭൂവൽക്കത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

(i) ഭൂമിയുടെ ഏറ്റവും പുറമെയുള്ള ശിലാ നിർമിതമായ കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം.

(ii) സമുദ്രതടം  ഭൂവൽക്കത്തിന് വൻകര ഭൂവൽക്കത്തെ അപേക്ഷിച്ച് കനം കുറവാണ്.

(iii) ഹിമാലയൻ പർവ്വത മേഖലകളിൽ ഭൂവൽക്കത്തിന് കനം വളരെക്കുറവാണ്.