താഴെ തന്നിരിക്കുന്നവയിൽ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതൊക്കെ?Aവിറ്റാമിൻ A, CBവിറ്റാമിൻ B, CCവിറ്റാമിൻ D, KDവിറ്റാമിൻ A, EAnswer: B. വിറ്റാമിൻ B, C Read Explanation: വിറ്റാമിനുകളെ രണ്ടായി തരം തിരിക്കാം :വെള്ളത്തിൽ ലയിക്കുന്നവകൊഴുപ്പിൽ ലയിക്കുന്നവവിറ്റാമിൻ A, D, E, K ഇവ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ആണ്. Read more in App