താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- ഒരു അനുപ്രസ്ഥ തരംഗത്തിന്റെ (transverse wave) കമ്പനങ്ങളെ തരംഗ ദിശക്ക് ലംബമായ ഒരു പ്രതലത്തിലേക്ക് ചുരുക്കുന്നതാണ് പോളറൈസേഷൻ
- പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിക്കുന്ന പ്രതിഭാസമാണ് അപവർത്തനം
- പ്രകാശ പ്രതിഭാസങ്ങൾക്ക് കാരണം വൈദ്യുത മണ്ഡലങ്ങളാണ് .
- സാധാരണ പ്രകാശത്തെ പോളറൈസ് ചെയ്ത പ്രകാശം ആക്കുവാൻ പോളറോയിഡുകൾ ഉപയോഗിക്കുന്നു
Ai, iii, iv ശരി
Bഇവയൊന്നുമല്ല
Ci മാത്രം ശരി
Dii, iii ശരി
