Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം - കേരളം 
  2. ശിശുമരണ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം - മധ്യപ്രദേശ് 

AA മാത്രം ശരി

BB മാത്രം ശരി

CA ശരി B തെറ്റ്

DA , B ശരി

Answer:

D. A , B ശരി

Read Explanation:

ഒരു നിശ്ചിത കാലയളവിൽ ഒരു ലക്ഷം ജീവനുള്ള ജനനങ്ങൾക്ക് സംഭവിക്കുന്ന മാതൃ മരണങ്ങളുടെ എണ്ണം 

  • മാതൃ മരണ നിരക്ക്

Related Questions:

1960 കേരള സിവിൽ സർവ്വീസ് നിയമം (വർഗ്ഗീകരണം, നിയന്ത്രണം, അപ്പീൽ) എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉണ്ടാക്കാൻ കേരള ഗവർണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ് ?

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

1.സ്ഥിരതയില്ലായ്മ

2.യോഗ്യത അടിസ്ഥാനമാക്കി നിയമനം

3.രാഷ്ട്രീയ നിഷ്പക്ഷത ഇല്ലായ്മ

4.വൈദഗ്ദ്ധ്യം.

Montesquieu propounded the doctrine of Separation of Power based on the model of?
ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയെ NREP യിൽ ലയിപ്പിച്ചത് എന്ന് ?
ഒരു പൗരന്റെ പരാതി ഭരണ നിർവഹണ സ്ഥാപനങ്ങൾ നിരസിച്ചാൽ ആ വ്യക്തിക്ക് തേടാവുന്ന മറ്റു പ്രതിവിധി എന്താണ്?