Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടായെങ്കിൽ മാത്രമേ പ്രവൃത്തി ചെയ്തതായി പറയുകയുള്ളൂ
  2. ഒരു ഭാരമുള്ള വസ്തു തലയിൽ വച്ച് നിരപ്പായ സ്ഥലത്തിലൂടെ നടന്നു പോകുന്നയാൾ ചെയ്യുന്ന പ്രവൃത്തി പൂജ്യം ആയിരിക്കും
  3. ഒരു ഭാരമുള്ള വസ്തു തലയിൽ വച്ച് പടികൾ കയറി മുകളിലോട്ട് പോകുന്നയാൾ ചെയ്യുന്ന പ്രവൃത്തി പൂജ്യം ആയിരിക്കും
  4. ബലം പ്രയോഗിക്കുമ്പോൾ മാത്രമേ വസ്തുക്കൾക്ക് സ്ഥാനാന്തരം ഉണ്ടാവുകയുള്ളൂ

    Aഒന്നും രണ്ടും നാലും ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    • ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടായെങ്കിൽ മാത്രമേ പ്രവൃത്തി ചെയ്തതായി പറയുകയുള്ളൂ
    • ഒരു ഭാരമുള്ള വസ്തു തലയിൽ വച്ച് നിരപ്പായ സ്ഥലത്തിലൂടെ നടന്നു പോകുന്നയാൾ ചെയ്യുന്ന പ്രവൃത്തി പൂജ്യം ആയിരിക്കും
    • ഒരു ഭാരമുള്ള വസ്തു തലയിൽ വച്ച് പടികൾ കയറി മുകളിലോട്ട് പോകുന്നയാൾ ഭൂഗുരുത്വാകർഷണം പ്രയോഗിക്കപ്പെടുന്ന ദിശയിൽ പ്രവൃത്തി ചെയ്തതിനാൽ ഭൗതികശാസ്ത്രത്തിൻറെ ഭാഷയിൽ അയാൾ പ്രവർത്തി ചെയ്തതായി കണക്കാക്കാം ആയതിനാൽ പ്രവൃത്തി പൂജ്യം ആയിരിക്കില്ല. 
    • ബലം പ്രയോഗിക്കുമ്പോൾ മാത്രമേ വസ്തുക്കൾക്ക് സ്ഥാനാന്തരം ഉണ്ടാവുകയുള്ളൂ

    Related Questions:

    ആകാശത്തിന്റെ നീല നിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം
    ഹൈഡ്രജന്റെ അയോണൈസേഷൻ ഊർജ്ജം = ....................eV
    The escape velocity of an object of mass M from the surface of earth is v m/s. Then the value of escape velocity of a mass 2M from a planet of diameter 4 times that of earth is :
    പൂർണ്ണാന്തര പ്രതിഫലനം നടക്കണമെങ്കിൽ പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ :
    ഒരു ട്രാൻസിസ്റ്ററിന്റെ കോമൺ ബേസ് (Common Base) കോൺഫിഗറേഷന്റെ കറന്റ് ഗെയിൻ ( alpha) സാധാരണയായി എത്രയായിരിക്കും?