Aകുറോഷിയോ പ്രവാഹം
Bനോർവീജിയൻ പ്രവാഹം
Cഅലാസ്ക്കൻ പ്രവാഹം
Dപെറു പ്രവാഹം
Answer:
D. പെറു പ്രവാഹം
Read Explanation:
സമുദ്രജല പ്രവാഹങ്ങൾ - നദീപ്രവാഹം പോലെ ഒരു ദിശയിൽ നിന്ന് മറ്റൊരു ദിശയിലേക്കുള്ള സമുദ്രത്തിലെ ജലത്തിന്റെ ഒഴുക്ക്
ഉഷ്ണജലപ്രവാഹങ്ങൾ - ഉഷ്ണ മേഖലയിൽ നിന്നോ ഉപോഷ്ണ മേഖലയിൽ നിന്നോ സഞ്ചരിച്ച് ധ്രുവീയ - ഉപധ്രുവീയ മേഖലകളിലേക്ക് ഒഴുകുന്ന സമുദ്രജല പ്രവാഹങ്ങൾ
ശീതജലപ്രവാഹങ്ങൾ - ധ്രുവീയ - ഉപധ്രുവീയ മേഖലകളിൽ നിന്ന് ഉഷ്ണ മേഖലയിലേക്കോ ഉപോഷ്ണ മേഖലയിലേക്കോ ഒഴുകി എത്തുന്ന സമുദ്രജല പ്രവാഹങ്ങൾ
പസഫിക് സമുദ്രത്തിലെ ശീതജല പ്രവാഹങ്ങൾ
പെറു (ഹംബോൾട്ട് ) പ്രവാഹം
കാലിഫോർണിയ പ്രവാഹം
ഒയാഷിയോ പ്രവാഹം
പശ്ചിമവാത പ്രവാഹം
പസഫിക് സമുദ്രത്തിലെ ഉഷ്ണജലപ്രവാഹം
ഉത്തരമധ്യരേഖാ പ്രവാഹം
കുറോഷിയോ പ്രവാഹം
പൂർവ്വ ആസ്ട്രേലിയൻ പ്രവാഹം
ഉത്തര പസഫിക് പ്രവാഹം
ബ്രിട്ടീഷ് കൊളംബിയൻ പ്രവാഹം
മധ്യരേഖാ പ്രതി പ്രവാഹം
ദക്ഷിണ മധ്യരേഖാ പ്രവാഹം