App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം നെല്ലിനങ്ങൾ ഏവ ?

Aലോല, മാലിക

Bകിരൺ, അർക്ക

Cസൂര്യ, ശ്വേത

Dപവിത്ര, അന്നപൂർണ്ണ

Answer:

D. പവിത്ര, അന്നപൂർണ്ണ

Read Explanation:

ലോല, മാലിക - പയർ കിരൺ, അർക്ക - പേരയ്ക്ക സൂര്യ, ശ്വേത - വഴുതന


Related Questions:

യവനപ്രിയ എന്ന് അറിയപ്പെടുന്ന സുഗന്ധദ്രവ്യം :
വിരിപ്പ് ,മുണ്ടകൻ,പുഞ്ച എന്നിവ കേരളത്തിലെ ഏതു കാർഷിക വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?
അഞ്ചാമത് കേരള സംസ്ഥാന ധനകാര്യ കാർഷിക ചെയർമാൻ ആര്?
തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും ?
കേരള നാളികേര വികസന ബോർഡിന്റെ ആസ്ഥാനം ?