താഴെ തന്നിരിക്കുന്നവയിൽ സുഷ്മാൻ്റെ അന്വേഷണ പരിശീലന സിദ്ധാന്ത തത്വങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Aപ്രശ്നങ്ങൾ നേരിടുമ്പോൾ മനുഷ്യൻ സ്വാഭാവികമായും അന്വേഷണ ബുദ്ധി പ്രദർശിപ്പിക്കുന്നു.
Bഅവർക്ക് അവരുടെ ചിന്തനത്തെ കുറിച്ച് ബോധവാന്മാരാകാനും അവയെ അപഗ്രഥിക്കാനും കഴിയും.
Cപഠനപ്രവർത്തനങ്ങളിൽ സഹകരണാത്മക പഠനം, സഹവർത്തിത പഠനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകണം.
Dപുതിയ തന്ത്രങ്ങൾ നേരിട്ട് പഠിപ്പിക്കാനും കുട്ടികളുടെ നിലവിലുള്ള തന്ത്രങ്ങളോട് കൂട്ടിച്ചേർക്കാനും സാധിക്കും.