Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവരിൽ Dr S രാധാകൃഷ്ണൻ അദ്ധ്യക്ഷൻ ആയ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷനിൽ അംഗം അല്ലാത്തത് ആര് ?

Aഡോ സക്കീർ ഹുസൈൻ

Bഡോ.എ.ലക്ഷ്മണസ്വാമി മുതലിയാർ

Cഡോ. ജോൺ ജെ. ടൈഗർട്ട്

DA N ബാസു

Answer:

D. A N ബാസു

Read Explanation:

യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ അംഗംങ്ങൾ ഡോ. താരാ ചന്ദ് സർ ജെയിംസ് എ ഡഫ് ഡോ. സക്കീർ ഹുസൈൻ ഡോ. ആർതർ മോർഗൻ ഡോ. എ. ലക്ഷ്മണസ്വാമി മുതലിയാർ ഡോ. മേഘനാദ് സാഹ ഡോ. കർമ്മനാരായണൻ ബെഹൽ ഡോ. ജോൺ ജെ. ടൈഗർട്ട് ശ്രീ നിർമൽ കുമാർ സിദ്ധാന്ത 1948 നവംബർ 14നാണ് Dr S രാധാകൃഷ്‌ണന്റെ നേത്രത്വത്തിൽ കമ്മീഷനെ നിയമിച്ചത്


Related Questions:

Who has developed the Tamanna tool related to education in India?
ആശയാവതരണരീതി എന്തിനെ സൂചിപ്പിക്കുന്നു ?
രാഷ്ട്രത്തിനുവേണ്ടി ഏത് ത്യാഗവും അനുഷ്ഠിക്കുവാൻ കഴിയുന്ന മാതൃകാ പൗരന്മാരെ സൃഷ്ടിക്കുക എന്നതായിരിക്കണം സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് പ്രസ്താവിച്ച കമ്മീഷൻ ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സർവ്വകലാശാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പഠനം മുഖ്യലക്ഷ്യമായ കമ്മീഷൻ ആണ് ഡോ. എസ്. രാധാകൃഷ്ണൻ കമ്മിഷൻ.
  2. സെക്കൻഡറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം മുഖ്യ ലക്ഷ്യമായ കമ്മീഷനാണ് കോത്താരി കമ്മീഷൻ.
  3. വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെ പറ്റിയുള്ള പഠനം മുഖ്യലക്ഷ്യമായ കമ്മീഷനാണ് മുതലിയാർ കമ്മീഷൻ.
    യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (UGC) നിലവിൽ എത്ര പ്രാദേശിക ഓഫീസുകളുണ്ട്?