App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിയ്ക്കുന്ന ലക്ഷണങ്ങളോട് കൂടിയ രോഗം ഏത് ? ലക്ഷണങ്ങൾ : ബുദ്ധിഭ്രംശം, അതിസാരം, ചർമ്മ വീക്കം

Aബെറിബെറി

Bസ്കർവി

Cകണ

Dപെല്ലാഗ്ര

Answer:

D. പെല്ലാഗ്ര


Related Questions:

ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെ ആണ് ബാധിക്കുന്നത് ?
അനീമിയയെ പ്രതിരോധിക്കുവാൻ ഉപയോഗിക്കുന്നത്?
താഴെ പറയുന്നവയിൽ ഏതാണ് ഒരാൾക്ക് സൂര്യപ്രകാശം പൂർണമായി ലഭിക്കാതെ വരുമ്പോൾഉണ്ടാകാൻ സാധ്യതയുള്ള രോഗം ?
ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജീവകം ഡിയുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് കണ.

2.ഓസ്റ്റിയോ മലേഷ്യ എന്ന രോഗവും ജീവകം ഡി യുടെ അപര്യാപ്തത മൂലമാണ് ഉണ്ടാകുന്നത്.