താഴെ തന്നിരിയ്ക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.Aക്ഷേത്രഗണിതംBബീജഗണിതംCഅങ്കഗണിതDഗണിതംAnswer: D. ഗണിതം Read Explanation: ക്ഷേത്രഗണിതം (geometry), ബീജഗണിതം (algebra), അങ്കഗണിതം (arithmetic) എന്നിവ ഗണിതത്തിന്റെ ശാഖകൾ ആണ്Read more in App